Skip to main content

അപേക്ഷ ക്ഷണിച്ചു

രജിസ്റ്റർ ചെയ്തതിനുശേഷം 3 വർഷമായി പ്രവർത്തിച്ചു വരുന്ന എഫ് പിഒ (Farmer Producer: Orgazation) കളിൽ നിന്നും പ്രൊജക്റ്റ് ബെയ്സ് നവീകരണ പദ്ധതിക്കായി അപേക്ഷ ക്ഷണിച്ചു. 250 നു മുകളിൽ ഷെയർ ഹോൾഡേഴ്സ് ഉള്ള എഫ് പിഒകൾ ചാർട്ടേർഡ് അക്കൗണ്ടന്റ് സാക്ഷ്യപ്പെടുത്തിയ 3 വർഷത്തെ ഓഡിറ്റ് റിപ്പോർട്ടിന്റെ പകർപ്പ് സഹിതം അപേക്ഷകൾ കാക്കനാട് സിവിൽ സ്റ്റേഷനിലെ ആത്മ പ്രോജക്ട് ഡയറക്ടറുടെ കാര്യാലയത്തിൽ ജൂൺ 30 നകം സമർപ്പിക്കേണ്ടതാണ്.

date