Skip to main content

അധ്യാപക ഒഴിവ്

കാഞ്ഞങ്ങാട് മീനാപ്പീസ് ഗവ.റീജിയണല്‍ ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌ക്കൂള്‍ ഫോര്‍ ഗേള്‍സ് സ്‌ക്കൂളില്‍ ഹൈസ്‌കൂള്‍ സാമൂഹ്യശാസ്ത്രം അധ്യാപകന്റെയും , ക്ലാര്‍ക്ക് ടൈപ്പിസ്റ്റിന്റെയും
ഒഴിവ്. അഭിമുഖം ജൂണ്‍ 12ന് രാവിലെ 11ന് . ഫോണ്‍ 9447812904
 

date