Skip to main content

ഹിന്ദി അധ്യാപക പരിശീലനം

ഹിന്ദി ഡിപ്ലോമ ഇൻ എലിമെന്ററി കോഴ്‌സിന് അപേക്ഷിക്കാം. അടൂർ കേന്ദ്രത്തിലാണ് ഒഴിവ്. അവസാന തീയതി ജൂൺ 30. കൂടുതൽ വിവരങ്ങൾക്ക് ഫോൺ - 0473 4296496, 8547126028

date