Skip to main content

അപേക്ഷ ക്ഷണിച്ചു

കേരള സർക്കാരിന് കീഴിലുള്ള എറണാകുളം ജില്ലയിലെ കെൽട്രോണിൽ ഒരുവർഷം ദൈർഘ്യമുള്ള ഡിപ്ലോമ കോഴ്സിന് അപേക്ഷകൾ ക്ഷണിച്ചു. ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്ക് മെയിന്റനൻസ് വിത്ത്‌ ഇ - ഗാഡ്‌ജറ്റ് എന്നീ കോഴ്‌സിനാണ് സ്പോർട്സ് അഡ്മിഷൻ ആരംഭിച്ചത്. പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുള്ള കോഴ്സിന് ജൂൺ 20 വരെ അപേക്ഷിക്കാം. ഫോൺ: 0484 2971400, 8590605259.

date