Skip to main content

കരിയര്‍ ഗൈഡന്‍സ് ക്ലാസ് സംഘടിപ്പിക്കുന്നു

 

എസ്.എസ്.എല്‍ സി, പ്ലസ് ടു പാസ്സായ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍പഠനത്തിന് ദിശാബോധം നല്‍കുന്നതിനായി കരിയര്‍ ഗൈഡന്‍സ് ക്ലാസ് സംഘടിപ്പിക്കുന്നു. താമരശ്ശേരി രാജീവ് ഗാന്ധി ഓഡിറ്റോറിയത്തില്‍ (പഴയ ബസ് സ്റ്റാന്റ്) ജൂണ്‍ 12 ന് രാവിലെ 9.30 നാണ് ക്ലാസ്.
 

date