Skip to main content

ഗസ്റ്റ് അധ്യാപക നിയമനം

കോട്ടയം :പാമ്പാടി ഗവ. ടെക്‌നിക്കൽ ഹൈസ്‌കൂളിൽ നിലവിലുള്ള ഡ്രാഫ്റ്റ്‌സ്മാൻ ഗ്രേഡ് -2 ഒഴിവിലേക്കു താത്കാലിക നിയമനം നടത്തുന്നു. മെക്കാനിക്കൽ എൻജിനീയറിംഗിൽ മൂന്നുവർഷത്തെ ഡിപ്ലോമ ആണ് യോഗ്യത. താൽപര്യമുള്ളവർ ജൂൺ 14 ന് രാവിലെ 11 മണിക്ക് സ്‌കൂൾ ഓഫീസിൽ വെച്ച് നടക്കുന്ന വാക്ക് -ഇൻ -ഇന്റർവ്യൂ വിൽ പങ്കെടുക്കാം. ഫോൺ :0481-2507556,9400006469

 

date