Skip to main content

ദര്‍ഘാസ് ക്ഷണിച്ചു

താനൂര്‍ അഡീഷനല്‍ ഐസിഡിഎസ് പ്രൊജക്ടിന് കീഴിലെ 136 അങ്കണവാടികളിലേക്ക് പ്രീ സ്‌കൂള്‍ കിറ്റ് വിതരണം ചെയ്യുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. ഫോണ്‍ 0494 2441433.

date