Skip to main content

കര്‍ഷക തൊഴിലാളി ക്ഷേമനിധിയില്‍ അംഗമാവാം

കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ പുതുതായി അംഗമാവാന്‍ അവസരം. താഴെ പറയുന്ന പ്രകാരം ക്ഷേമനിധി ഓഫീസില്‍ എത്തി അംഗത്വമെടുക്കാം. ജൂലൈ 11 - പരിയാപുരം, താനൂര്‍ വില്ലേജ്, ജൂലൈ 12 - പരപ്പനങ്ങാടി, നെടുവ വില്ലേജ്. ജൂലൈ 13 വള്ളിക്കുന്ന്, അരിയല്ലൂര്‍ വില്ലേജ്, ജൂലൈ 14 നന്നമ്പ്ര, തിരൂരങ്ങാടി വില്ലേജ്, ജൂലൈ 15 തെന്നല, പെരുമണ്ണ വില്ലേജ്.  കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0483 2732001

 

 

 

date