Skip to main content

ടെൻഡർ

കോട്ടയം: കാഞ്ഞിരപ്പള്ളി അഡീഷണൽ ശിശു വികസന പദ്ധതി ഓഫീസിന്റെ പരിധിയിലെ 118 അങ്കണവാടികൾക്കാവശ്യമായ പ്രീസ്‌കൂൾ കിറ്റുകൾ വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. ജൂൺ 26 ന് രണ്ടിനകം നൽകണം. അന്നേദിവസം മൂന്നിന് തുറക്കും.

 

date