Skip to main content

വാഹന പ്രചരണ ജാഥ

മുതിര്‍ന്ന പൗരന്‍മാര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ബോധവത്ക്കരണദിനാചരണത്തിന്റെ ഭാഗമായി സാമൂഹ്യ നീതി വകുപ്പ് വിവിധ പരിപാടികള്‍ നടത്തും. ജൂണ്‍ 15 ന് രാവിലെ 10 മുതല്‍ നടത്തുന്ന വാഹനപ്രചരണജാഥ ജില്ലാ കളക്ടര്‍ ഡോ. രേണുരാജ് ഫ്ളാഗ് ഓഫ് ചെയ്യും. ജില്ലയിലെ വിവിധയിടങ്ങളില്‍ ഫ്ളാഷ് മോബ് നടത്തും. വൈകീട്ട് 5.30 ന് ജാഥ കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്‍ഡില്‍ ജാഥ അവസാനിക്കും. കോളേജ്തല ബോധവത്ക്കരണം, പകല്‍ വീടുകളിലെ വയോജനങ്ങള്‍ക്കുള്ള ക്ലാസ് എന്നിവയും പരിപാടികളുടെ ഭാഗമായി നടത്തും.

date