Skip to main content

ഇന്റര്‍വ്യൂ 16-ന്

 

ജില്ലയില്‍ ജില്ലാ സഹകരണ ബാങ്കില്‍ ബ്രാഞ്ച് മാനേജര്‍ പാര്‍ട്ട് -2 (സൊസൈറ്റി ക്വാട്ട--1* എന്‍സിഎ-ഇ/ബി/ടി (കാറ്റഗറി നമ്പര്‍ 125/2019), ബ്രാഞ്ച് മാനേജര്‍ പാര്‍ട്ട്-1  I-(ജനറല്‍ ക്വാട്ട) 1* എന്‍സിഎ-എസ്.സി  (കാറ്റഗറി നമ്പര്‍ 339/2021) തസ്തികയിലേയ്ക്കുള്ള ഇന്റര്‍വ്യൂ ജൂണ്‍ 16-ന്  രാവിലെ 11 ന് കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍, എറണാകുളം ജില്ലാ ഓഫിസില്‍ നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള അഡ്മിഷന്‍ ടിക്കറ്റ് പ്രൊഫൈലില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് എടുക്കാം. 
 

date