Skip to main content

വാക്-ഇന്‍-ഇന്‍റര്‍വ്യൂ

 

ആലപ്പുഴ, എറണാകുളം, തൃശൂര്‍, ഇടുക്കി ജില്ലകളിലെ ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വ്വീസസ് വകുപ്പിനു കീഴിലുളള വിവിധ ഇ.എസ്.ഐ സ്ഥാപനങ്ങളിലെ അലോപ്പതി വിഭാഗം മെഡിക്കല്‍ ഓഫീസര്‍മാരുടെ ഒഴിവുകളിലേക്കും, ഇനി ഉണ്ടാകാന്‍ സാധ്യതയുളള ഒഴിവുകളിലേക്കും കരാര്‍ വ്യവസ്ഥയില്‍ താത്കാലിക നിയമനം നടത്തുന്നതിന് വാക്-ഇന്‍-ഇന്‍റര്‍വ്യൂ. പങ്കെടുക്കുവാന്‍ താത്പര്യമുളള എം.ബി.ബി.എസ് ഡിഗ്രിയും, ടിസിഎംസി രജിസ്ട്രേഷനും ഉളള ഉദ്യോഗാര്‍ത്ഥികൾ cru.czims@kerala.gov.in  ഇ-മെയില്‍ വിലാസത്തിലേക്ക് ഇ-മെയില്‍ വിലാസം, ഫോൺ നമ്പര്‍ എന്നിവയടങ്ങിയ ബയോഡാറ്റ ജൂൺ 15-ന് വൈകിട്ട് അഞ്ചിന് മുമ്പായി സമര്‍പ്പിക്കണം.

date