Skip to main content

ഹൈസ്കൂൾ ടീച്ചർ അഭിമുഖം

 

എറണാകുളം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ (മലയാളം) (കാറ്റഗറി നമ്പർ: 255/2021), ഹൈസ്കൂൾ ടീച്ചർ (നാച്വറൽ സയൻസ് (കാറ്റഗറി നമ്പർ 384/2020) തസ്തികകളിലേക്കുള്ള അഭിമുഖം ജൂൺ 14, 15, 16  തീയതികളിൽ കേരള പബ്ലിക് സർവീസ് കമ്മീഷൻ എറണാകുളം ജില്ലാ മേഖലാ ഓഫിസിൽ നടത്തും. ഉദ്യോഗാർത്ഥികൾ അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ നിന്ന് ഡൗൺലോഡ് ചെയ്ത് നിശ്ചിത സമയത്ത് ഹാജരാക്കേണ്ടതാണ് .

date