Skip to main content

താല്പര്യ പത്രം ക്ഷണിച്ചു

 

 

സംസ്ഥാന പിന്നാക്ക വിഭാഗ വികസ വകുപ്പ് “എംപ്ലോയബിലിറ്റി എൻഹാൻസ് മെൻറ് പ്രോഗ്രാം”എന്ന പദ്ധതിയുടെ 2023-24 വർഷത്തെ മെഡിക്കൽ/എഞ്ചിനിയറിംഗ് പ്രവേശന പരീക്ഷകൾക്കുള്ള പരിശീലനം നൽകുന്ന  സ്ഥാപനങ്ങളെ എംപാനൽ ചെയ്യുന്നതിന് ബന്ധപ്പെട്ട സ്ഥാപന മേധാവികളിൽ നിന്നും താല്പര്യ പത്രം ക്ഷണിച്ചിട്ടുണ്ട്. നിർദിഷ്ട മാതൃകയിൽ തയ്യാറാക്കിയ താല്പര്യ പത്രം (അപേക്ഷ) സമർപ്പിക്കേണ്ട അവസാന തിയ്യതി , 10.07.2023. കൂടുതൽ വിവരങ്ങൾക്ക് www.bcdd.kerala.gov.inwww.egrantz.kerala.gov.inഎന്നീ വെബ് സൈറ്റുകൾ സന്ദർശിക്കാവുന്നതാണ്. ഫോൺ - എറണാകുളം മേഖലാ ആഫീസ് -  0484 - 2983130

date