Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

 

ജില്ലാ വികസന കമ്മീഷണറുടെ ഔദ്യോഗിക ആവശ്യങ്ങൾക്ക് ഡ്രൈവറും ഇന്ധനവും ഉൾപ്പെടെ വാഹനങ്ങൾ വാടകയ്ക്ക് നൽകുവാൻ താല്പര്യമുള്ളവരിൽ നിന്ന് മുദ്ര വച്ച ക്വട്ടേഷനുകൾ ക്ഷണിക്കുന്നു. താല്പര്യമുള്ളവർക്ക് ജൂൺ 21ന് രാവിലെ 11 വരെ ക്വട്ടേഷൻ സമർപ്പിക്കാവുന്നതാണ്.

ഡിസ്ട്രിക്ട് ഡെവലപ്മെന്റ് കമ്മീഷണർ, സിവിൽ സ്റ്റേഷൻ, കാക്കനാട് എറണാകുളം എന്ന വിലാസത്തിലാണ് ക്വട്ടേഷനുകൾ നൽകേണ്ടത്. ഫോൺ : 0484 2993641

date