Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

 

വാഴക്കുളം ബ്ലോക്ക് കുട്ടമശ്ശേരി ക്ഷീരോൽപാദക സഹകരണ സംഘത്തിൽ സൂക്ഷിച്ചിട്ടുള്ള തീറ്റപ്പുൽ വിത്തുകൾ വിവിധ സ്ഥലങ്ങളിൽ എത്തിച്ചു നൽകുന്നതിന് തയ്യാറുള്ള വാഹന ഉടമകളിൽ നിന്നും ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷനുകൾ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 24-ന് ഉച്ചയ്ക്ക് രണ്ടു വരെ.  കൂടുതൽ വിവരങ്ങൾ കാക്കനാട് സിവിൽ സ്റ്റേഷൻ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ ആഫീസിൽ അറിയാം. ക്വട്ടേഷൻ നേരിട്ടോ തപാൽ വഴിയോ സമർപ്പിക്കാം. 
 

date