Skip to main content

ടെൻഡർ ക്ഷണിച്ചു

 

വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വൈപ്പിൻ ഐ.സി.ഡി.എസ്. പ്രോജക്ടിനു കീഴിലുള്ള വിവിധ അങ്കണവാടികൾക്ക്  പ്രിസ്കൂൾ ഇനങ്ങൾ പ്രത്യേക കിറ്റുകളിലാക്കി അങ്കണവാടികളിൽ എത്തിച്ചു നൽകുന്നതിന് ജി.എസ്.ടി രജിസ്ട്രേഷനുള്ള അംഗീകൃത വിതരണക്കാർ, അംഗീകൃത സ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവരിൽ നിന്നും മുദ്ര വച്ചതും, മത്സരാധിഷ്ഠിതവുമായ ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ ഫോറം സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 24 ഉച്ചയ്ക്ക് ഒന്നു വരെ.

date