Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

 

മൂവാറ്റുപുഴ അഡീഷണല്‍ ഐസിഡിഎസ് പ്രോജക്ടിലെ 91 അങ്കണവാ ടികള്‍ക്ക് ആവശ്യമുളള പ്രീസ്‌കൂള്‍ എഡ്യൂക്കേഷന്‍ കിറ്റ് വിതരണം ചെയ്യുന്നതിന് താല്പര്യമുളള വ്യക്തികള്‍/സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നും വ്യവസ്ഥകള്‍ക്ക് വിധേയമായി മത്സരസ്വഭാവമുളള ടെന്‍ഡറുകള്‍ ജൂണ്‍ 30 ന് ഉച്ചയ്ക്ക് രണ്ടുവരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ ഓഫീസില്‍ നിന്നും ലഭിക്കും. ഫോണ്‍ നമ്പര്‍ 0485-2810018

date