Post Category
ടെന്‍ഡര്‍ ക്ഷണിച്ചു
വനിത ശിശുവികസന വകുപ്പിന് കീഴിലുള്ള ജില്ലയിലെ ഇടപ്പള്ളി ഐ.സി.ഡി.എസ്. പ്രൊജക്റ്റ് ഓഫീസിലെ 101 അങ്കണവാടികളിലേക്ക് പ്രീ-സ്കൂള്‍ സാധനങ്ങള്‍ വിതരണം ചെയ്യുന്നതിനായി ജി.എസ്.ടി രജിസ്ട്രേഷനുള്ള വ്യക്തികള്‍/സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നും ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ ഒന്ന് ഉച്ചയ്ക്ക് മൂന്നു വരെ. ടെന്‍ഡര്‍ ഫോറം ലഭിക്കുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും എല്ലാ പ്രവര്‍ത്തി ദിവസങ്ങളിലും രാവിലെ 10.30 നും വൈകുന്നേരം 4.30 നും ഇടയില്‍ ഐ.എം.ജി ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഇടപ്പള്ളി ശിശുവികസന പദ്ധതി ഓഫീസില്‍ നേരിട്ട് ബന്ധപ്പെടാം. ഇ-മെയില്‍ edappallycdpo@gmail.com
date
- Log in to post comments