Skip to main content

കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു

കെല്‍ട്രോണ്‍  കേരളത്തിലുടനീളമുളള നോളഡ് സെന്ററുകളിലൂടെ നടത്തുന്ന പ്രോഫഷണല്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്‌സ് സപ്ലൈ ഇന്‍ ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് കോഴ്‌സിന് പ്ലസ് ടു, വി.എച്ച്.എസ്.ഇ, ഡിപ്ലോമയോ അതില്‍ കൂടുതലോ യോഗ്യത ഉളളവര്‍ക്ക് അപേക്ഷിക്കാം. വിവിധ ജില്ലകളില്‍ പഠന കേന്ദ്രങ്ങള്‍ ലഭ്യമാണ്. ഉയര്‍ന്ന തൊഴില്‍ സാധ്യതയുളള കോഴ്‌സിന് ഓരോ സെന്ററിലും ആദ്യ ബാച്ചില്‍ 30 വീതം വിദ്യാര്‍ത്ഥികള്‍ക്കാണ് അവസരം ലഭിക്കുക. കൂടുതല്‍ വിവരങഅങള്‍ക്കും അപേക്ഷാ ഫോമിനും കലൂര്‍ എംഇഎസ് ബില്‍ഡിങ്ങിലുളള കെല്‍ട്രോണ്‍ പഠന കേന്ദരം നേരിട്ട് സന്ദര്‍ശിക്കുകയോ ഹെല്‍പ് ലൈന്‍ നമ്പറുകളഇല്‍ വിളിച്ച് രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിക്കുകയോ ചെയ്യുക. ഫോണ്‍ 9526593830, 0484-2971400. www.keltron.org, https://ksg.keltron.in

date