Skip to main content

ഗസ്റ്റ് അധ്യാപക ഒഴിവ്

വൈപ്പിന്‍ ഗവ:ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ 2023-24 അധ്യയന വര്‍ഷത്തില്‍ ഇംഗ്ലീഷ്, കോമേഴ്‌സ് എന്നീ വിഷയങ്ങളില്‍ അതിഥി അധ്യാപകരുടെ ഓരോ ഒഴിവുണ്ട് . എറണാകുളം കോളേജ് വിദ്യാഭ്യാസ വകുപ്പ് ഉപ മേധാവിയുടെ കാര്യാലയത്തില്‍ ഗസ്റ്റ് അധ്യാപക പാനലില്‍ രജിസ്റ്റര്‍ ചെയ്ത യു ജി സി മാനദണ്ഡമനുസരിച്ച് നിശ്ചിത യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അഭിമുഖത്തില്‍ പങ്കെടുക്കേണ്ടവര്‍ ഇംഗ്ലീഷ് ജൂലൈ 3 രാവിലെ 10-ന്, കോമേഴ്‌സ് ജൂലൈ 4-ന് രാവിലെ 10.30 ന്  സമയക്രമം പ്രകാരം കോളേജില്‍ എത്തിച്ചേരണം. വൈകി എത്തുന്ന ഉദ്യോഗാര്‍ത്ഥികളെ പരിഗണിക്കുന്നതല്ല. (ഫോണ്‍  81299052934, 9188900177 ഇ-മെയില്‍  vypingc@gmail.com)

date