Skip to main content

സൗജന്യറേഷന്‍

2023 വര്‍ഷത്തെ ട്രോളിങ്ങ് നിരോധന കാലയളവില്‍ തൊഴില്‍ രഹിതരാകുന്ന യന്ത്രവല്‍കൃത ബോട്ടുകളിലെ മത്സ്യത്തൊഴിലാളികള്‍ക്കും, ഫിഷിങ്ങ് ഹാര്‍ബറുകളിലെ അനുബന്ധ തൊഴിലാളികള്‍ക്കും, പീലിങ്ങ് തൊഴിലാളികള്‍ക്കും സൗജന്യറേഷന്‍ ലഭിക്കുന്നതിനായി അര്‍ഹരായ മത്സ്യത്തൊഴിലാളികളും, അനുബന്ധ മത്സ്യത്തൊഴിലാളികളും തങ്ങളുടെ റേഷന്‍ കാര്‍ഡിന്റെയും, ക്ഷേമനിധി പാസ്ബുക്കിന്റെയും പകര്‍പ്പ്  ബന്ധപ്പെട്ട മത്സ്യഭവനുകളില്‍ എത്രയും വേഗം സമര്‍പ്പിക്കുവാന്‍ താത്പര്യപ്പെടുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് അതാത് മത്സ്യഭവനുകളുമായി ബന്ധപ്പെടാം. 

date