Skip to main content

ബ്ലോക്ക് കോ-ഓഡിനേറ്റര്‍ ഒഴിവ്

ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തിലെ പ്രോജക്ടിന്റെ ഭാഗമായുളള ജില്ലാ കോ-ഓഡിനേറ്ററുടെ തസ്തികയില്‍ ഒരു ഒഴിവ് നിലവിലുണ്ട്. നിശ്ചിത യോഗ്യതകള്‍ ഉളള ഉദ്യോഗാര്‍ത്ഥികള്‍ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ജൂണ്‍ 27-ന് മുമ്പ് അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യണം. പ്രായപരിധി 18-35 (2023 ജനുവരി ഒന്നിന് ). ഡിഗ്രി, സര്‍ട്ടിഫിക്കേറ്റ്/ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ സയന്‍സ്അല്ലെങ്കില്‍ ഐടി,  പ്രവൃത്തി പരിചയം, എഴുതുവാനും സംസാരിക്കാനുമുളള കഴിവ്. 
 

date