Skip to main content

ഫിറ്റ്നസ് ട്രെയിനർ കോഴ്‌സിലേക്ക് അപേക്ഷിക്കാം

 

അസാപ്കേരളയുടെ നേതൃത്വത്തിൽ നടത്തുന്ന 150 മണിക്കൂർ ദൈർഘ്യമുള്ള
ഫിറ്റ്നസ് ട്രെയിനർ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.കോഴ്‌സ്‌
വിജയകരമായി പൂർത്തിയാക്കുന്നവർക്ക് പേഴ്‌സണൽ ട്രെയ്‌നർ ,ഫിറ്റ്നസ്
കോച്ച് ,ജിം ഇൻസ്ട്രക്ടർ തുടങ്ങിയ  മേഖലകളിൽ തൊഴിൽ
നേടാനാവുന്നതാണ്. സ്വന്തമായി ഒരു ഫിറ്റ്നസ് സെന്റർ നടത്തുവാനുള്ള
നൈപുണ്യശേഷിയും ആർജിക്കുന്ന തരത്തിൽ ആണ് കോഴ്സ് രൂപകൽപ്പന
ചെയ്തിരിക്കുന്നത്  . സ്പോർട്സ് ആൻഡ് ഫിറ്റ്നസ് സെക്ടർ  സ്കിൽ
കൗൺസിലിന്റെ സർട്ടിഫിക്കറ്റ് നേടുവാനും   അവസരം.
ട്രെയിനിങ് ലൊക്കേഷൻ : കമ്മ്യൂണിറ്റി സ്കിൽ പാർക്ക് കളമശ്ശേരി

 വിവരങ്ങൾക്ക്  Click https://forms.gle/2KN9kWixdjDhwQoL8

date