Skip to main content

ടെൻഡർ

കോട്ടയം: ഏറ്റുമാനൂർ ശിശുവികസന പദ്ധതി ഓഫീസിന്റെ പരിധിയിലുള്ള 107 അങ്കണവാടികൾക്കാവശ്യമായ പ്രീ സ്‌കൂൾ എഡ്യൂക്കേഷൻ കിറ്റുകൾ വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. ജൂലൈ ആറിന് ഉച്ചയ്ക്ക് രണ്ടിനകം നൽകണം.  അന്നേ ദിവസം വൈകിട്ട് മൂന്നിന് തുറക്കും. വിശദവിവരത്തിന് ഫോൺ: 0481 2532315

 

date