Skip to main content

ഗസ്റ്റ് അധ്യാപകനിയമനം

കോട്ടയം: നാട്ടകം പോളിടെക്‌നിക് കോളേജിലെ ഡി.സി.പി. വിഭാഗത്തിൽ ലെക്ചറർ ഇൻ കൊമേഷ്യൽ പ്രാക്ടീസ്, ലെക്ച്ചറർ ഇൻ കോമേഴ്‌സ് എന്നീ തസ്തികകളിലെ താത്കാലിക ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. കോമേഴ്‌സിൽ ഫസ്റ്റ് ക്ലാസോടെ ബിരുദാനന്തര ബിരുദവും ഫസ്റ്റ് ക്ലാസോടെ ഡിപ്ലോമ ഇൻ കൊമേഷ്യൽ പ്രാക്ടീസുമാണ് ലെക്ചറർ ഇൻ കൊമേഷ്യൽ പ്രാക്ടീസിന്റെ യോഗ്യത. ലെക്ച്ചറർ ഇൻ കൊമേഴ്‌സിന് ഫസ്റ്റ് ക്ലാസോടെ കൊമേ്‌ഴ്‌സ് ബിരുദാനന്തരബിരുദമാണ് യോഗ്യത. താത്പര്യമുള്ളവർ ജൂൺ 22ന് രാവിലെ 11ന് യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം

date