Skip to main content

വനിതാ കമ്മിഷൻ അദാലത്ത്

കോട്ടയം: കേരള വനിതാ കമ്മീഷൻ അദാലത്ത് ജൂൺ 22 ന് ചങ്ങനാശേരി ഇ.എം.എസ്. ഓഡിറ്റോറിയത്തിൽ രാവിലെ 10 മുതൽ നടക്കും.

 

date