Skip to main content

വര്‍ക്ക്ഷോപ്പ് ഇന്‍സ്ട്രക്ടര്‍ നിയമനം

മാനന്തവാടി ഗവ. ടെക്നിക്കല്‍ ഹൈസ്‌കൂളില്‍ വര്‍ക്ക്ഷോപ്പ് ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകുമായി ജൂണ്‍ 23 ന് രാവിലെ 11 ന് മാനന്തവാടി ഗവ. ടെക്നിക്കല്‍ ഹൈസ്‌കൂളില്‍ എത്തിച്ചേരണം. ഫോണ്‍: 04935 295068.

date