Skip to main content

ഡിപ്ലോമ ഇൻ സെക്രട്ടേറിയൽ പ്രാക്ടീസ് കോഴ്‌സ്

കോട്ടയം: സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പാലാ കാനാട്ടുപാറയിൽ പ്രവർത്തിക്കുന്ന ഗവൺമെന്റ് കൊമേഴ്‌സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തുന്ന ദ്വിവത്സര ഡിപ്ലോമ ഇൻ സെക്രട്ടേറിയൽ പ്രാക്ടീസ് (റെഗുലർ) കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സിയാണ് യോഗ്യത. www.polyadmission.org/gci എന്ന വെബ് സൈറ്റിൽ ഓൺലൈൻ ആയി അപേക്ഷിക്കണം. വിശദവിവരത്തിന് ഫോൺ: 9961005938, 9961396363

 

date