Skip to main content

പി.എഫ്.നിയര്‍ യു ബോധവല്‍ക്കരണ ക്യാമ്പ്

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ ജൂണ്‍ 27 ന് രാവിലെ 9 ന് വൈത്തിരി കുന്നത്തിടവക സെന്റ് ക്ലാരറ്റ് പബ്ലിക് സ്‌കൂള്‍ ചാരിറ്റിയില്‍ പി.എഫ്.നിയര്‍ യു ബോധവല്‍ക്കരണ ക്യാമ്പും ഔട്ട് റീച്ച് പ്രോഗ്രാമും നടത്തും. പി.എഫ് അംഗങ്ങള്‍, തൊഴിലുടമകള്‍, പെന്‍ഷന്‍കാര്‍ എന്നിവരില്‍ നിന്നും പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ https://epfokkdnan.wixsite.com/epfokkdnan, എന്ന ലിങ്കിലൂടെയോ ro.kozhikode@pfindia.gov.in എന്ന ഇ-മെയില്‍ വിലാസത്തിലോ രജിസ്റ്റര്‍ ചെയ്യണം.

date