Skip to main content

പ്രീ സ്കൂൾ കിറ്റ് : ടെണ്ടർ ക്ഷണിച്ചു

ചേർപ്പ് ഐസിഡിഎസിന് കീഴിലെ 97 അങ്കണവാടികൾക്ക് ആവശ്യമായ പ്രീ -സ്കൂൾ എഡ്യൂക്കേഷൻ കിറ്റ് വിതരണം ചെയ്യുന്നതിന് മത്സരാടിസ്ഥാനത്തിലുള്ള ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ സ്വീകരിക്കുന്ന അവസാന തീയ്യതി ജൂലൈ മൂന്ന് ഉച്ചക്ക് രണ്ട് മണി. ഫോമിനും വിശദവിവരങ്ങൾക്കും ചേർപ്പ് ബ്ലോക്കോഫീസ് കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന ശിശു വികസന പദ്ധതി ഓഫീസുമായി ബന്ധപ്പെടുക. ഫോൺ 0487 2348388.

date