Skip to main content

യോഗ ദിനാചരണം

നെഹ്റു യുവകേന്ദ്രയുടെയും നാഷണൽ സർവീസ് സ്കീമിൻ്റെയും ആഭിമുഖ്യത്തിൽ ജില്ലാതല യോഗ ദിനാചരണം ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജ് ഇൻഡോർ സ്‌റ്റേഡിയത്തിൽ നടത്തും. രാവിലെ 10ന് ജില്ലാ പോലീസ് മേധാവി ഐശ്വര്യ ഡോങ്റേ ഉദ്ഘാടനം ചെയ്യും.

date