Skip to main content

ഡയറ്റീഷ്യൻ നിയമനം

മലപ്പുറം ജില്ലയിൽ ദേശീയ ആരോഗ്യ  ദൗത്യത്തിന് കീഴിൽ ഡയറ്റീഷ്യൻ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ജൂൺ 30നുള്ളിൽ https://arogyakeralam.gov.in/2020/04/07/malappuram-2 എന്ന ലിങ്ക് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. www.arogyakeralam.gov.in  എന്ന വെബ്‌സൈറ്റിൽ കൂടുതൽ വിവരങ്ങൾ ലഭിക്കും. ഫോൺ:  8589995872, 8589009377.

date