Skip to main content

സ്‌പോർട്‌സ് ക്വാട്ട പ്രവേശനം

തവനൂർ സർക്കാർ ആർട്‌സ് ആൻഡ് സയൻസ് കോളജിൽ 2023-24 അധ്യയന വർഷത്തിലെ ഒന്നാം വർഷ ബിരുദ കോഴ്‌സുകൾക്ക് സ്‌പോർട്‌സ് ക്വാട്ടയിൽ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ അപേക്ഷിച്ച കാപ് രജിസ്ട്രഷൻ ഫോം, എസ്.എസ്.എൽ.സി, പ്ലസ് ടു മാർക്ക് ലിസ്റ്റുകൾ, സ്‌പോർട്‌സ് സർട്ടിഫിക്കറ്റുകൾ എന്നിവയുടെ പകർപ്പുകൾ സഹിതം ജൂൺ 24ന് വൈകീട്ട് നാലിന് മുമ്പായി കോളജ് ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ: 04942687000, 8891242417.

date