Skip to main content

ഏകദിന ഫാബ്രിക് പെയിന്റിംഗ് വർക്ക് ഷോപ്പ്

സംസ്ഥാന സർക്കാരിന്റെ ഉന്നത വിദ്യഭ്യാസ വകുപ്പിന്റെ കീഴിലുള്ള അസാപ് കേരളയുടെ കളമശ്ശേരിയിൽ സ്ഥിതി ചെയുന്ന കമ്മ്യൂണിറ്റി
സ്കിൽ പാർക്കിൽ ഏകദിന ഫാബ്രിക് പെയിന്റിംഗ് വർക്ക് ഷോപ്പ് സംഘടിപ്പിക്കുന്നു. ജൂലൈ രണ്ടിനാണ് വർക്ക് ഷോപ്പ് നടക്കുക. 

കലംകാരി, വർളി, മധുബനി തുടങ്ങിയ ഭാരതീയ ഡിസൈനിങ് ഇവിടെ പരിശീലിപ്പിക്കുന്നതാണ്. വിവിധ തരം വസ്ത്രങ്ങളിൽ ഉപയോഗിക്കാവുന്ന ഡിസൈനുകൾ കൂടി വർക്ക് ഷോപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക  9778598336/ 9495219570

date