Post Category
ഹോസ്പിറ്റൽ ഇൻഫെക്ഷൻ കൺട്രോൾ സർട്ടിഫിക്കറ്റ് പ്രോഗ്രാം
സ്റ്റേറ്റ് റിസോഴ്‌സ് സെന്റർ കേരളയുടെ കീഴിലുള്ള എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജിൽ ഹോസ്പിറ്റൽ ഇൻഫെക്ഷൻ പ്രിവൻഷൻ ആൻഡ് കൺട്രോൾ സർട്ടിഫിക്കറ്റ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡോക്ടർമാർ, ഡിഗ്രി അല്ലെങ്കിൽ ഡിപ്ലോമ ഉള്ള നഴ്‌സിംഗ്, പാരാമെഡിക്കൽ, അഡ്മിനിസ്‌ട്രേഷൻ ജീവനക്കാർക്കും വിദ്യാർത്ഥികൾക്കും ഓൺലൈൻ പ്രോഗ്രാമിന് അപേക്ഷിക്കാമെന്ന് ഡയറക്ടർ അറിയിച്ചു. അവസാന തിയതി ജൂൺ 30. കൂടുതൽ വിവരങ്ങൾക്ക് 9048110031, 8075553851, www.srccc.in
date
- Log in to post comments