Skip to main content

ഗേൾസ് ഹോസ്റ്റൽ സ്റ്റാഫ് നിയമനം

ചാലക്കുടി കെ.ജി.ബി.വി ഗേൾസ് ഹോസ്റ്റലിലെ ഹെഡ് കുക്ക്, അസിസ്റ്റന്റ് കുക്ക് എന്നീ തസ്തികകളിലേക്ക് സ്റ്റാഫുകളെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിനുള്ള വാക്ക് -ഇൻ-

ഇന്റർവ്യൂ നടത്തുന്നു. ജൂൺ 30ന് രാവിലെ 10.30 ന് കെ.ജി.ബി.വി ഗേൾസ് ഹോസ്റ്റൽ ചാലക്കുടിയിൽ വെച്ചാണ് വാക്ക് -ഇൻ-ഇന്റർവ്യൂ. പ്രദേശവാസികൾക്ക് മുൻഗണന. പ്രായപരിധി : 25- 50. ഫോൺ : 0487 2323841.

date