Skip to main content

സ്കോളർഷിപ്പിന് അപേക്ഷിക്കാം

ജില്ലാ സൈനിക ക്ഷേമ ഓഫീസ് മുഖേന വിമുക്തഭടന്മാരുടെ ആശ്രിതരായ മക്കൾക്ക് സ്കോളർഷിപ്പുകൾ നൽകുന്നു. പത്ത്, പന്ത്രണ്ട് ക്ലാസുകളിൽ ഫുൾ എ പ്ലസ് /എ വൺ നേടിയവർക്ക് സ്കോളർഷിപ്പിന് അപേക്ഷിക്കാം. അവസാന തിയതി ജൂൺ 20. ഫോൺ :0487 2384037.

date