Skip to main content

തലശ്ശേരി താലൂക്ക് വികസന സമിതി ജൂലൈ 1ന്

തലശ്ശേരി താലൂക്ക് വികസന സമിതി യോഗം ജൂലൈ ഒന്നിന് രാവിലെ 10.30ന് താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. എല്ലാ വികസന സമിതി അംഗങ്ങളും ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കണമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.
 

date