Skip to main content

സ്പോർട്സ് കൗണ്‍സില്‍ ഓഫീസില്‍ ഹാജരാകണം

ഈ അധ്യയന വര്‍ഷത്തെ ഐ ടി ഐ സ്‌പോര്‍ട്‌സ് ക്വാട്ട പ്രവേശനത്തിന് അപേക്ഷിക്കുന്ന കായിക താരങ്ങള്‍ അപേക്ഷയുടെ പ്രിന്റൗട്ടിന്റെ കോപ്പി, 2021 ഏപ്രില്‍ 1ന് ശേഷമുളള സ്‌പോര്‍ട്‌സ് സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പി, ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ജൂലായ് 15ന് മുന്‍പ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസില്‍ ഹാജരാകണം. ഫോണ്‍. 04972700485

date