Skip to main content

ദര്‍ഘാസ്

കണ്ണൂര്‍ അര്‍ബന്‍ ഐ സി ഡി എസ് പ്രൊജക്ടിന്റെ പരിധിയിലുള്ള 64 അങ്കണവാടികളില്‍ പ്രീ സ്‌കൂള്‍ കിറ്റ് വിതരണം ചെയ്യുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസ് സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 11ന് രണ്ട് മണി വരെ. ഫോണ്‍. 0497 2708150. ഇമെയില്‍: icdsknru@gmail.com.
 

date