Skip to main content

ലേലം

നടുവില്‍ അംശം ദേശത്ത് റി സ നം. 292/1എ(292/477 ഓണ്‍ലൈന്‍ പിവി)ല്‍ പ്പെട്ട 0.1170 ഹെക്ടര്‍ ജൂലൈ അഞ്ചിന് രാവിലെ 11.30ന് ന്യൂ നടുവില്‍ വില്ലേജ് ഓഫീസില്‍ പരസ്യമായി ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ ന്യൂ നടുവില്‍ വില്ലേജ് ഓഫീസില്‍ നിന്നും, തളിപ്പറമ്പ് താലൂക്ക് ഓഫീസില്‍ നിന്നും ലഭിക്കും.

date