Skip to main content

അഭിമുഖം മാറ്റി

ജൂൺ 29 ന്  എറണാകുളം ജനറൽ ആശുപത്രിയിൽ നടത്താനിരുന്ന സ്റ്റാഫ് നഴ്സ്, സെക്യൂരിറ്റി സ്റ്റാഫ് തുടങ്ങിയ ഒഴിവുകളിലേക്കുള്ള അഭിമുഖം അന്നേ ദിവസം ബക്രീദ് പ്രമാണിച്ചു സർക്കാർ പൊതു അവധി പ്രഖ്യാപിച്ചിരിക്കുന്നതിനാൽ ജൂലൈ നാലിന്  രാവിലെ 11 -ന് നടത്തുമെന്ന്  ആശുപത്രി സൂപ്രണ്ട് ഡോ. ഷാഹിർഷാ അറിയിച്ചു.

date