Skip to main content

സപ്ലൈകോ സൂപ്പർമാർക്കറ്റുകൾ ബുധനാഴ്ച പ്രവർത്തിക്കും

സപ്ലൈകോയുടെ സൂപ്പർ മാർക്കറ്റുകൾ, പീപ്പിൾസ് ബസാറുകൾ,  ഹൈപ്പർമാർക്കറ്റുകൾ, മെഡിക്കൽ സ്റ്റോറുകൾ എന്നിവ ജൂൺ 28 (ബുധനാഴ്ച) തുറന്നു പ്രവർത്തിക്കും. പെട്രോൾ ബങ്കുകൾ ഒഴികെയുള്ള സപ്ലൈകോയുടെ എല്ലാ വില്പനശാലകൾക്കും ജൂൺ 29 അവധി ആയിരിക്കുമെന്ന് മാർക്കറ്റിംഗ് മാനേജർ അറിയിച്ചു.

date