Skip to main content

അറിയിപ്പ്

എറണാകുളം ജനറൽ ആശുപത്രിയിൽ വ്യാഴാഴ്ച (29/06 ) നടത്താനിരുന്ന സ്റ്റാഫ് നേഴ്സ്, സെക്യൂരിറ്റിസ്റ്റാഫ് തുടങ്ങിയ ഒഴിവുകളിലേക്കുള്ള അഭിമുഖം  (ബക്രീദ് പ്രമാണിച്ചു സർക്കാർ പൊതു അവധി പ്രഖ്യാപിച്ചിരിക്കുന്നതിനാൽ)
ജൂലൈ 4 രാവിലെ 11 ലേക്ക്  മാറ്റിയതായി ആശുപത്രി സൂപ്രണ്ട് ഡോ. ഷാഹിർഷാ അറിയിച്ചു.

date