Skip to main content

കേരള സവാരി രജിസ്‌ട്രേഷൻ ക്യാമ്പ് 

 

സർക്കാർ മേഖലയിലെ ആദ്യ ഓൺലൈൻ ഓട്ടോ- ടാക്സി സംരംഭമായ കേരള സവാരിയുടെ ഡ്രൈവർമാർക്ക് രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നു.  ജൂൺ 30ന് ആലുവ മെട്രോ സ്റ്റേഷൻ ആട്ടോ സ്റ്റാൻഡിൽ രാവിലെ 10 മുതൽ വൈകിട്ട് നാല് വരെ ക്യാമ്പ് നടക്കും. എല്ലാ ഓട്ടോ -ടാക്സി ഡ്രൈവർമാരും ലൈസൻസ്, ആർ.സി ബുക്ക്‌ എന്നിവയുമായി എത്തി രജിസ്റ്റർ ചെയ്യേണ്ടതാണ്. ഫോൺ : 9072272208, 9188519857

date