Skip to main content

ആരോഗ്യ കുടുംബ ക്ഷേമ സൊസൈറ്റിയുടെ ഗവേണിംങ്ങ് ബോഡി യോഗം ജൂലൈ 3ന്

 

ജില്ലാ ആരോഗ്യ കുടുംബ ക്ഷേമ സൊസൈറ്റിയുടെ ഗവേണിംങ്ങ് ബോഡി യോഗം ജൂലൈ 3 ന് ഉച്ചയ്ക്ക് 2ന് ന് സൊസൈറ്റി ചെയര്‍മാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ ഉല്ലാസ് തോമസിന്റെ   അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

date