Skip to main content

ലാപ്‌ടോപ്പിന് അപേക്ഷ ക്ഷണിച്ചു

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധിയില്‍ സജീവ അംഗത്വമുളള തൊഴിലാളികളുടെ, ബിഡിഎസ്, ബിഫാം, എംഫാം, ഫാംഡി, ബി.എസ്.സി  ഫോറസ്ട്രി, എം.എസ്.സി ഫോറസ്ട്രി, എം.എസ്.സി അഗ്രികള്‍ച്ചര്‍, എല്‍.എല്‍.ബി, ആള്‍ പോസ്റ്റ് ഡോക്ടറല്‍ ഡിഗ്രി  എന്നീ പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് 2021-22, 2022-23 എന്നീ അധ്യയന വര്‍ഷങ്ങളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി സൗജന്യ ലാപ്‌ടോപ്പ് ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ ഏഴ്. കൂടുതല്‍ വിവരങ്ങള്‍ ഓഫീസില്‍ അറിയാം.

date