Skip to main content

ലേലം

 

എറണാകുളം ഗവ ലോ കോളേജ് കോമ്പൗണ്ടില്‍ നില്‍ക്കുന്ന 7 തെങ്ങ്, 2 മാവ്, 2 പ്ലാവ് എന്നീ ഫല വൃക്ഷങ്ങളുടെ ലേലം 2023 ജൂലൈ മുതല്‍ 2024 മെയ് 31 വരെ എടുക്കുന്നതിനുളള അവകാശം കുത്തകപ്പാട്ട വ്യവസ്ഥയില്‍ ജൂലൈ 4-ന് ഉച്ചയ്ക്ക് 2-ന് കോളേജില്‍ പരസ്യ ലേലം ചെയ്യും. ലേലത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുളളവര്‍ ലേല സമയത്തിന് ഒരു മണിക്കാര്‍ മുമ്പ് 200 രൂപ നിരതദ്രവ്യം കെട്ടിവയ്ക്കണം. കൂടുതല്‍ വിവരങ്ങള്‍ ഓഫീസില്‍ അറിയാം.

date