Skip to main content

വിമുക്തഭടന്മാരുടെ മക്കൾക്ക് ക്യാഷ് അവാർഡ്

കോട്ടയം: എസ്.എസ്.എൽ.സി, സി.ബി.എസ്.സി, ഐ.സി.എസ്.സി പരീക്ഷകളിലും പ്ലസ് ടു പരീക്ഷയിലും എല്ലാ വിഷയത്തിനും എ പ്ലസ്, എ വൺ കരസ്ഥമാക്കിയ വിമുക്തഭടന്മാരുടെ  മക്കൾക്ക് ക്യാഷ് അവാർഡിനുള്ള അപേക്ഷ ജില്ല സൈനിക ക്ഷേമ ഓഫീസിൽ സമർപ്പിക്കാം.അവസാനതീയതി: ഓഗസ്റ്റ് 14

 

 

date